കോട്ടായി: കോവിഡ് ബാധിച്ച് ചികിത്സയിലിക്കെ വ്യാപാരി മരിച്ചു. കോട്ടായി അയിലം ഗ്രാമം പാച്ചേരിയിൽ വീട്ടിൽ പരേതനായ രാഘവന്റെ മകൻ രാജേഷ് (52) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കോട്ടായി സെന്ററിലെ രാജേഷ് ട്രേഡേഴ്സ് ഉടമയാണ്. മാതാവ്: രാധ. ഭാര്യ: പത്മജ. മകൾ: രഞ്ജന.