നെടുമങ്ങാട്: അരുവിക്കര തെക്കനാലപുറത്ത് വസന്തത്തിൽ പീതാംബരൻ ആശാരി (72) നിര്യാതനായി. ഭാര്യ: വസന്ത. മകൻ: പ്രശാന്ത്. മരുമകൾ: ജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.