വാട്ടിയൂർകാവ്: വാഴോട്ടുകോണം വിനോദ് സദനിൽ എസ്. മാധവൻ നായർ (84-റിട്ട. സീനിയർ സൂപ്രണ്ട് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സ്) നിര്യാതനായി. മക്കൾ: വിനോദ്, മഞ്ജു. മരുമക്കൾ: നിഷ എ.ആർ, സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.