മണ്ണന്തല: ചെഞ്ചേരി സി.ആർ.എ 19 കാവുവിള വീട്ടിൽ എം. വിവേകാനന്ദൻ (76- മുൻ കേരള വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: സുധാകുമാരി. മക്കൾ: സന്ധ്യ (അബൂദബി), സൗമ്യ. മരുമക്കൾ: കിഷോർ കുമാർ (അബൂദബി), ഷൈജു പവിത്രൻ (കെ.എസ്.ആർ.ടി.സി, വികാസ്ഭവൻ). സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.