കിളിമാനൂർ: പോങ്ങനാട് പുതുമംഗലം പുന്നവിളയിൽ അബ്ദുൽ കലാം (70) നിര്യാതനായി. പോങ്ങനാട് വെണ്ണിച്ചിറ മുസ്ലിം ജമാഅത്ത് പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ജമീലാബീവി (റിട്ട. അധ്യാപിക എം.ജി.യു.പി.എസ്, തോട്ടയ്ക്കാട്), പരേതയായ സൗദാ ബീവി (അധ്യാപിക). മക്കൾ: റിയാസ് കലാം (ഗവ. എച്ച്.എസ്, ചെറ്റച്ചൽ വിതുര), റിൻസാദ് കലാം (പട്ടികജാതി വികസന വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: നാസില, നിത്യ.