അടൂർ: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സ്റ്റേറ്റ് ഓർഗനൈസേഷൻ മുൻ സെക്രട്ടറി മണ്ണടി കാലായിക്ക് കിഴക്ക് അരുവണ്ണൂർ എസ്. കരുണാകരൻ (76) നിര്യാതനായി. ഭാര്യ: പി.യു. രത്നമ്മ (ബി.എസ്.എൻ.എൽ). മക്കൾ: ഡോ. എ.കെ. സുർജിത് (ഉദയഗിരി ഹോസ്പിറ്റൽ ചങ്ങനാശ്ശേരി), എ.കെ. സേനു (എൻജിനീയർ, ബംഗളൂരു), പ്രഫ. എ.കെ. വീണ (ഗവ. ലോകോളജ്, തിരുവനന്തപുരം). മരുമക്കൾ: ഡോ. അരുണിമ വിജയ് (ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല), വിനീത കൃഷ്ണൻ (ഐ.ടി, ബംഗളൂരു), എം.കെ. മനു (റെയിൽവേ). സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.