പുല്ലാട്: മാരാമൺ താന്നിമൂട്ടിൽ ടി.സി. തങ്കപ്പൻ (കുഞ്ഞൂട്ടി -73) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ദീപു, പരേതയായ ദീപ. മരുമകൾ: സിനി. സംസ്കാരം ബുധനാഴ്ച 11.30ന് മാരാമൺ സി.എം.എസ് ചർച്ചിനു സമീപത്തെ ദൈവസഭ സെമിത്തേരിയിൽ.