കാര്യവട്ടം: അമലിനയിൽ സി.പി. വിജയൻ (70- റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും സർവിസ് പെൻഷനേഴ്സ് യൂനിയന്റെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: ശാന്തകുമാരി (റിട്ട. ടീച്ചർ). മക്കൾ: അജിത (ഐ.എസ്.എം), അമൽ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: അനിൽകുമാർ (വിദ്യാഭ്യാസ വകുപ്പ്), ദിവ്യ (ടെക്നോപാർക്ക്).