കിളിമാനൂർ: വെള്ളല്ലൂർ ആൽത്തറ ഓലീദ് മൻസിലിൽ ലൈലാബീവി (51) നിര്യാതയായി. ഭർത്താവ്: ഷാജഹാൻ. മകൻ: ഓലീദ്. മരുമകൾ: ആമിന.