തിരുവനന്തപുരം: തിരുവല്ലം ബണ്ടരികത്ത് വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ പത്മാവതി (65) നിര്യാതയായി. മക്കൾ: രചന, രജിത, അനിൽകുമാർ. മരുമക്കൾ: ശശികുമാർ, രാജഗോപാൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.