കുമാരപുരം: മോസ്ക് ലെയിനിൽ പള്ളിക്കാട് പുത്തൻ വീട്ടിൽ എം. സഫറുദീൻ (74) നിര്യാതനായി.ഭാര്യ: ലൈലാബീവി. മക്കൾ: ഷമീർ, ഷറീന, ഷംന. മരുമക്കൾ: ഷാജി, ബാജിഖാൻ, ആസിയ ഷമീർ.