പാറശ്ശാല: ധനുവച്ചപുരം ആര്യാനിവാസില്‍ എം. സുകുമാരന്‍ (88) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: വേലപ്പന്, ഗോപന്, ഹരിഹരന്, പരേതനായ നാഗപ്പന്. മരുമക്കള്‍: രാഗിണി, ശ്യാമള, ഗീത, സുജാത.