നെടുമങ്ങാട്: മുക്കോലയ്ക്കൽ സന്ധ്യാ നിവാസിൽ സുകുമാരൻ നായരുടെ ഭാര്യ ബി. ഓമനയമ്മ (72 )നിര്യാതയായി. മകൾ: സന്ധ്യ. മരുമകൻ: ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.