കാക്കാമൂല: പറങ്കിമാംവിള വീട്ടിൽ കൃഷ്ണൻ നാടാർ (90) നിര്യാതനായി. മക്കൾ: വസന്ത, രാജേന്ദ്രൻ, സുരേന്ദ്രൻ. മരുമക്കൾ: ചെല്ലൻ, സുജ, ഓമന.