കിളിമാനൂർ: വെള്ളല്ലൂർ മാത്തയിൽ സരിത ഭവനിൽ ശശിധരൻ നായർ (74) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സംഗീത, സരിത. മരുമക്കൾ: രാധാകൃഷ്ണൻ നായർ, മനോജ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.