മലയിൻകീഴ്: പേയാട് മാർക്കറ്റ് ജങ്ഷൻ ശ്യാം നിവാസിൽ ഷൺമുഖൻ (60) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ശ്യാംകൃഷ്ണ, സ്വാതികൃഷ്ണ. മരുമക്കൾ: നീതു, ശ്രീജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.