പുന്നയൂർക്കുളം: ആൽത്തറ നാലാപ്പാട്ട് റോഡിൽ കാടാമ്പുള്ളി ബാലൻ (79) നിര്യാതനായി. രാമരാജ സ്കൂൾ മുൻ ഓഫിസ് ജീവനക്കാരനായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: രാജേഷ്, രാജി, രജി. മരുമക്കൾ: പുഷ്പാകരൻ, ജയപ്രകാശ്, പ്രസീന.