കൊറ്റനെല്ലൂർ: കുറുപ്പത്തകാട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ പട്ടേപ്പാടം എ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക സത്യഭാമ (95) നിര്യാതയായി. മക്കൾ: ഉഷ, ഗീത, ഗോപാലകൃഷ്ണൻ, പരേതനായ ശാന്തപ്രകാശ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുരേഷ് ബാബു, അംബിക.