ഒല്ലൂര്‍: തേമാലിപ്പാടം മങ്കുഴി പരേതനായ വാസുവിന്റെ ഭാര്യ ജാനകി (79) നിര്യാതയായി. മക്കള്‍: ഉഷ, ഗീത, അജയകുമാരി, ലതിക, പ്രദീപ്കുമാര്‍, പ്രീതി. മരുമക്കള്‍: ചന്ദ്രന്, ശ്രീധരന്, ബഷിരാജ്, ദേവി, മധുസൂദനന്, പരേതനായ വിജയന്.