ഗുരുവായൂര്‍: മല്ലാട് വാഴപ്പുള്ളി പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ അന്നമ്മ (അമ്മിണി - 81) നിര്യാതയായി. മക്കള്‍: ഫുള്‍ജന്‍, ബെന്നി, ഗ്ലാഡ്വിന്, പ്രേമ, ലിലറ്റ്, സ്റ്റീഫന്‍, പരേതരായ ബാബു, റോബര്‍ട്ട്. മരുമക്കള്‍: രാജി, സില്‍വിയ, ഷൈനി, ടോണി, ജൂലിയറ്റ്, പരേതനായ ആന്റണി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കാവീട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.