ചാവക്കാട്: ഇരട്ടപ്പുഴ ചെട്ടിപ്പാറന്‍ ഹരിദാസ് (78) നിര്യാതനായി. മണത്തല നാഗയക്ഷി ക്ഷേത്രം കമ്മിറ്റി മുന്‍ പ്രസിഡന്റാണ്. ഭാര്യ: വിജയ (റിട്ട. ജില്ല സഹകരണ ബാങ്ക് മാനേജര്‍). മകന്: ഹനില്ദാസ്. മരുമകള്‍: മേഘ.