ഗുരുവായൂർ: ബ്രഹ്മകുളം മണ്ടോത്തിങ്കൽ വാസു (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുജാത, സുനിൽ, സുമ, സുധീഷ്. മരുമക്കൾ: സുകുമാരൻ, ഉണ്ണി, ലയ, ജിസ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് നഗരസഭ ശ്മശാനത്തിൽ.