ചാലക്കുടി: എലിഞ്ഞിപ്രയിൽ തൂപ്രത്ത് വേലായുധൻ (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ജയ, ജയൻ, രാധാകൃഷ്ണൻ, വിനോദ്. മരുമക്കൾ: ഷാജി, സിന്ധു, സംഗീത, ഹരിത.