ആമ്പല്ലൂർ: ചെങ്ങാലൂർ മാട്ടുമല വാക്യപറമ്പിൽ നാരായണന്റെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: ഷീജ, ഷിബു. മരുമക്കൾ: സുകുമാരൻ, ലിജിത.