തൃപ്രയാർ: നാട്ടിക തട്ടുപറമ്പിൽ ക്ഷേത്രത്തിന് സമീപം പരേതനായ മാറാട്ട് ഗംഗാധരന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. മക്കൾ: ജ്യോതി, സീത, ദിനമണി. മരുമക്കൾ: വിക്രമൻ, രാഗേഷ്, ജയലക്ഷ്മി.