ഒല്ലൂര്‍: തൈക്കാട്ടുശ്ശേരി തെക്കുംപുറം വീട്ടില്‍ കറുപ്പന്റെ മകന് സുധാകരന് (58) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: ശ്രുതി, ശ്രീരാം. മരുമക്കൾ: രവി, ദ്യശ്യ. സംസ്കാരം ബുധനാഴ്ച ഒന്നിന് വടുക്കര ശ്മശാനത്തില്‍.