ചാവക്കാട്: ബ്ലാങ്ങാട് ചുങ്കത്ത് കേശവൻ (92) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രേമരാജൻ, മല്ലിക, അജിത് (കേബിൾ ടി.വി ഓപറേറ്റർ), ജൂല, ഷാഹിന. മരുമക്കൾ: ഷീജ, ലിജി, ഹരിദാസ്, ബാബുരാജ്, പരേതനായ മോഹനൻ.