ചാവക്കാട്: മണത്തല ബേബിറോഡ് ഷാഫി നഗറിന് പടിഞ്ഞാറ് തൈപ്പറമ്പിൽ സലാഹുദ്ദീൻ (42) നിര്യാതനായി. പിതാവ്: കോയ. മാതാവ്: ആമിനക്കുഞ്ഞി. ഭാര്യ: ഷമീറ. മക്കൾ: സഹൽ, സഫാൻ.