ചെർപ്പുളശ്ശേരി: നെല്ലായ മഞ്ചകല്ല് വട്ടപ്പറമ്പിൽ മുഹമ്മദ് (വാപ്പു -72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുഹറ, മൈമൂന, അബ്ദുസ്സലാം, മുഹമ്മദ് ശരീഫ് ദാരിമി, അമീനുദ്ദിൻ. മരുമക്കൾ: അബ്ദുൽ ഖാദർ, ശംസിയ, ഹഫ്സത്ത്, മുനീറ.