പാലക്കാട്: അകത്തേത്തറ കൊങ്ങപ്പാടം സ്വാതിനഗർ കുളത്തിങ്ങൽ വീട്ടിൽ പരേതരായ കുഞ്ചു മേനോന്റെയും പാറുക്കുട്ടി നേത്യാരുടെയും മകൻ ആണ്ടവ മേനോൻ (72) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: പ്രമോദ് (ദുബൈ), പ്രിയ്യ (തിരുവാലത്തൂർ), പ്രീത. മരുമക്കൾ: ബാലകൃഷ്ണൻ, രാജൻ, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വടക്കേത്തറ തേക്കിൻകാട് ദേശ ശ്മശാനത്തിൽ.