തോണിപ്പാടം: കൊള റോഡ് ഇടപറമ്പിൽ മക്കാർ (75) നിര്യാതനായി. ഭാര്യമാർ: പരേതരായ റുക്കിയ, ജമീല. മക്കൾ: സുൽത്താൻ മുഹമ്മദ്, ഷൗക്കത്തലി, മുജീബ് റഹ്മാൻ, ഷമീറ, ഷമീന. മരുമക്കൾ: ഷമീറ, സുബൈദ, ഷാഹിദ, ഷഫീഖ്, മുഹമ്മദ് നജീബ്.