ചെർപ്പുളശ്ശേരി: നെല്ലായ മേലെ പൊട്ടച്ചിറ മലയിൽ സുലൈമാൻ ഹാജി (66) നിര്യാതനായി. മലയിൽ അൻസാറുൽ ഹുദാ പള്ളി സെക്രട്ടറിയായിരുന്നു. ഭാര്യ: നബീസ. മക്കൾ: അബ്ദുന്നാസർ, നൗഷാദ്, മുഹമ്മദലി, ഷാഹിദ, ഷാഹില. മരുമക്കൾ: ബഷീർ, റഹിം, സുബൈദ, നുഷൈബ.