കേരളശ്ശേരി: പകിടക്കുന്നത്ത് മാധവി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: മീനാക്ഷി, വസന്തകുമാരി, ഉഷ, വിനോദ് കുമാർ, സിന്ധു. മരുമക്കൾ: കല്ലൂർ നാരായണൻകുട്ടി, പി.കെ. ഹരിദാസൻ, കെ. മോഹൻദാസ്, ബി. പ്രിയ, ടി.കെ. സന്തോഷ്.