പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം കോഴിത്തൊടി വീട്ടിൽ കുഞ്ചു (കുഞ്ചുട്ടൻ 84 ) നിര്യാതനായി. ഭാര്യ പരേതയായ ദേവയാനി. മക്കൾ: ശൈലജ, മണികണ്ഠൻ, രമണി, മരുമക്കൾ: വാസു, പ്രീത, വിജയൻ.