പത്തിരിപ്പാല: പഴയ ലക്കിടിയിൽ താമസിക്കുന്ന മണ്ണൂർ കൊട്ടക്കുന്ന് നെല്ലിക്കുന്ന് വീട്ടിൽ എൻ.എസ്. കാസിം (73) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സീനത്ത്, റഷീദ, മുജീബുറഹ്മാൻ. മരുമക്കൾ: ശംസുദ്ദീൻ, ജാഫർ, സീനത്ത്.