കുനിശ്ശേരി: നെല്ലിക്കൊറ വീട്ടിൽ പ്രഭാകരൻ (62) നിര്യാതനായി. ഭാര്യ: പത്മപ്രിയ. മക്കൾ: സുജിത്, സിനിത. സഹോദരങ്ങൾ: കരുണാകരൻ, രവീന്ദ്രൻ, സുരേഷ്, സന്തോഷ്, വിജയകുമാരി, സുമതി, ഗീത.