ചെർപ്പുളശ്ശേരി: നെല്ലായ തേലക്കാട്ടുതൊടി കമലം (62) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: അമ്പിളി, അരുൺ. മരുമക്കൾ: രവീന്ദ്രൻ, നവ്യ.