ആലത്തൂർ: പാടൂർ പറമ്പത്ത് വീട്ടിൽ രാമൻകുട്ടിയുടെ ഭാര്യ കോമളം (68) നിര്യാതയായി. മക്കൾ: സുരേഷ്, പ്രമീള. മരുമക്കൾ: ശാലിനി, മുരുകൻ. സംസ്കാരം ബുധനാഴ്ച രാവിലെ.