ആലത്തൂർ: കീഴ്പ്പാടം കാവത്ത് വീട്ടിൽ റിട്ട. പൊലീസ് എസ്.ഐ കെ. കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: വെള്ളമ്മ. മക്കൾ: മോഹൻദാസ്, ലത. മരുമക്കൾ: ബീന, പരേതനായ സുകുമാരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.