വടശ്ശേരിക്കോണം: തെറ്റിക്കുളം എൻ.ബി ഭവനത്തിൽ എൻ. ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: തുളസി. മകൾ: ബിജി. മരുമകൻ: പ്രദീപ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.