കിളിമാനൂർ: വെള്ളല്ലൂർ വട്ടവിളവീട്ടിൽ വട്ടവിള ശശിധരൻ (71) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: സുലേഖ, മായ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.