മുരുക്കുംപുഴ: ശ്രീലകം വീട്ടിൽ തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ശ്രീജ, ജയപ്രസാദ് (സൂപ്രണ്ട് ലാൻഡ് റവന്യൂ കമീഷണറേറ്റ്), ജയശ്രീ. മരുമക്കൾ: മോഹനൻ, ബിന്ദു, സുരേഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.