വാമനപുരം: മാവേലി നഗർ കട്ടക്കാലിൽ വീട്ടിൽ പരേതനായ കെ. ജനാർദനൻ നായരുടെ ഭാര്യ കെ. സുകുമാരിയമ്മ (80) നിര്യാതയായി. മക്കൾ: കെ.ജെ. ജയൻ, കെ.എസ്. ജയശ്രീ. മരുമക്കൾ: എസ്. ശിൽപ, പി. ജയചന്ദ്രൻ നായർ (ഇമേജ് ക്രിയേഷൻസ്). സഞ്ചയനം 14ന് രാവിലെ 8.30ന്.