മലയിൻകീഴ്: ശാന്തുംമൂല കുഴിവിള പുത്തൻവീട്ടിൽ എൽ. സുകുമാരൻ (87) നിര്യാതനായി. ഭാര്യ: പി. ദേവകി. മക്കൾ: ഡി. ലതാകുമാരി, എസ്. മണികണ്ഠൻ (വില്ലേജ് അസിസ്റ്റന്റ്, തിരുവല്ലം വില്ലേജ് ഓഫിസ്), എസ്. സുരേഷ് കുമാർ. മരുമക്കൾ : പരേതനായ എൽ. അനികുട്ടൻ, ബി.ടി. ബിന്ദു (എച്ച്.എസ്.എ വലിയഴീക്കൽ സ്കൂൾ, കായംകുളം), ആർ.എസ് ഷൈനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.