പാറശ്ശാല: കല്ലുവിളവീട്ടില് കുഞ്ഞുകൃഷ്ണന്റെ ഭാര്യ ഓമന (65) നിര്യാതയായി. മക്കള്: ബിനു, ബിജു, ബീന. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.