പട്ടം: മരപ്പാലം തേക്കുപാറ വിജി ഭവനില്‍ പരേതനായ ആരോഗ്യം നാടാരുടെ ഭാര്യ തേവായി നിര്യാതയായി. മക്കള്‍: സ്റ്റെന്‍സി ലാബോസ്, ലില്ലി, ഫ്രാന്‍സിസ്, ജ്ഞാനദാസ്, സ്റ്റെല്ല, പരേതയായ ക്രിസ്തുമേരി, വിന്‍സെന്റ്. മരുമക്കള്‍: ഗ്ലോറി, പാല്‍രാജ്, സുധ, റാണി, തങ്കച്ചന്, ജോസഫ്, ഗിരിജ. പ്രാര്‍ഥന തിങ്കളാഴ്ച രാവിലെ 7.30ന്.