മുടപുരം: അഴൂർ കോളിച്ചിറ ഹരിദാസന്റെ ഭാര്യ ലീല (70) നിര്യാതനായി. മക്കൾ: ഹരികുട്ടൻ, പരേതനായ ഹരീഷ്, ഹരിലാൽ. മരുമക്കൾ: ഷിനി, ജാസ്മി, നീറ്റു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.