നെടുമങ്ങാട്: ഉണ്ടപ്പാറ കുഴിവിള വീട്ടിൽ റിട്ട.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്. ദേവലൈസിസ് (59) നിര്യാതനായി. ഭാര്യ: ശോഭന ലൈസിസ്. മക്കൾ: മെൽബിൻ ഡി.ലൈസിസ്(സൈക്കോളജിസ്റ്റ്), ഫെബിൻ ഡി.ലൈസിസ്(ആർക്കിടെക്ട്). മരുമക്കൾ: ഡോ.അപർണ ജി.എച്ച് (ഡെന്റിസ്റ്റ്), അനുഗ്രഹ സുനിൻ. അനുസ്മരണ പ്രാർഥന ശനിയാഴ്ച രാവിലെ 8:30ന് സ്വവസതിയിൽ.