വിഴിഞ്ഞം തെരുവ്: ഭഗവതി നിവാസിൽ പരേതനായ സുബ്ബയ്യൻ ആചാരിയുടെ ഭാര്യ ഭഗവതി അമ്മാൾ (89) നിര്യാതയായി. മക്കൾ: മുത്തുകൃഷ്ണൻ ആചാരി (മുൻ പഞ്ചായത്ത് മെംബർ), രാമചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), ഭഗവതി ആചാരി (സുബ്ബയ്യ ജ്വല്ലറി, ചാണി), കുമാർ (യൂനിയൻ ബാങ്ക്), ശിവഭാഗ്യം, രാജലക്ഷ്മി, ജീന. മരുമക്കൾ: കസ്തൂരി, ജയലക്ഷ്മി, ധനലക്ഷ്മി, രാമസ്വാമി, രാമകൃഷ്ണൻ, പരേതരായ രാജാമണി, മാണിക്യം ആചാരി. സഞ്ചയനം 14ന് രാവിലെ ഒമ്പതിന്.