കല്ലാട്ടുമുക്ക്: ജൂബിലി നഗർ 53ൽ അബ്ദുൽ കാസിം (74) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: നവാസ്, അൻഷ, അൻസാർ, അമീർ. മരുമക്കൾ: സുമിത, ഷാൻ, ഷംന, ആമിന.